protest against pakistan in bollywood<br />പുല്‍വാമ ഭീകരാക്രമണത്തില്‍ ബോളിവുഡില്‍ പ്രതിഷേധം അലയടിക്കുന്നു. പാകിസ്താനില്‍ നിന്നുള്ള കലാകാരന്‍മാരെ വിലക്കണമെന്ന് രാജ് താക്കറെ ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യം നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സിനിമാ അസോസിയേഷനുകള്‍ നിര്‍മാതാക്കളോട് പാകിസ്താനില്‍ നിന്നുള്ള നടന്‍മാരെയോ ഗായകരെയോ സിനിമയുടെ ഭാഗമാക്കരുതെന്ന് ശക്തമായി നിര്‍ദേശിച്ചിട്ടുണ്ട്.
